Posts

Image
 മുക്കം എം എ എം ഐ ടി ഇ വിദ്യാർത്ഥികളായ ഞങ്ങൾക്ക്(വികാസ് സി വിജയ്,ഷബ്‌ന എം കെ,ശത റിനു,ഷിഫാന,ജയ്‌ഷെ ഷെറിൻ)കോഴ്സിന്റെ ഭാഗമായാ ഇന്റേൺഷിപ്പിന്റെ   ഭാഗമായി ഗവണ്മെന്റ് യു പി സ്കൂൾ മുത്തേരി ആണ് ലഭിച്ചത്. 2022 ഓഗസ്റ്റ് മാസം 8 ആം തിയ്യതി ആണ് ഞങ്ങൾ സ്കൂളിൽ എത്തിയത്. ഇരുവശങ്ങളിലുമായി പൂച്ചട്ടികൾ അലങ്കരിച്ച പൂന്തോട്ടമാണീ ഞങ്ങളെ ആദ്യംവരവേറ്റത്. ഹിരോഷിമ ദിന റാലിയോടെയാണ് ഞങ്ങളുടെ സ്കൂൾ ദിനങ്ങൾ ആരംഭിച്ചത്. രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ എല്ലാ വിദ്യാർത്ഥികളെയും അധ്യാപകരെയും ഉൾക്കൊള്ളിച്ച റാലി നടത്തി.'യുദ്ധം മാനവ രക്ഷയ്ക്കല്ല,യുദ്ധക്കൊതിയർ രക്ഷകാരല്ല ' എന്നാതായിരുന്നു റാലിയിൽ പ്രധാന സന്ദേശം. സ്കൂളിലെ ഇന്റെര്വല് സമയത്ത് കഞ്ഞി വിതരണം ചെയ്യുന്നുണ്ടായിരുന്നു.ഞങ്ങൾ അതിൽ പങ്കാളികളായി. സ്കൂളിന്റെ അക്കാഡമിക മാസ്റ്റർപ്ലാനിന്റെ ചിത്രമാണ് ചുവടെ. സ്കൂളിലെ കമ്പ്യൂട്ടർ ലാബിന്റെ ചിത്രമാണ് ചുവടെ.ലിനി ടീച്ചർ ആയിരുന്നു അവർക്ക് നേതൃത്വം നൽകിയത്.  സ്കൂളിൽ കുട്ടികൾക്കായി പാർക്ക് ക്രമീകരിച്ചിരുന്നു. സ്വാതന്ത്രദിന പരിപാടികൾക്ക് മുന്നോടിയായി നടന്ന അസ്സെംബ്ലിയിൽ ഹെഡ്മാസ്റ്റർ അഷ്‌റഫ് സർ കുട്ടികൾക്ക് നിർദ്ദേശങ...